കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ - ഗ്രേസ് മാർക്

കേരള സർക്കാർ

പൊതുവിദ്യാഭ്യാസ (ജി.ജി.) വകുപ്പ്

വകുപ്പ് സ.ഉ.(കൈ) നം.65/2026/GEDN
തിരുവനന്തപുരം, 12-03-2026

പൊതുവിദ്യാഭ്യാസ വകുപ്പ് — എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി — ഗ്രേസ് മാർക്ക് — പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.

കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവൽ — 19 തത്സമയ ഇനങ്ങൾക്ക് മാത്രം

ഗ്രേഡ് മാർക്ക്
A ഗ്രേഡ് 20
B ഗ്രേഡ് 15
C ഗ്രേഡ് 10

0 Comments