(3) Skill Serve — സ്കിൽ സെർവ്
പ്രദർശന മത്സര വിഭാഗം | ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം
Cognition to Competency and Concepts to Creativity
മത്സരാധിഷ്ഠിതമായ ബിസിനസ് രംഗത്ത് വിജയം നേടാൻ തക്കവണ്ണമുള്ള സേവനങ്ങൾ, സേവനാധിഷ്ഠിതമായ ഉൽപന്നങ്ങൾ (Service Products) എന്നിവ നൽകുന്നതിനുള്ള പ്രാപ്തിയാണ് സ്കിൽ സെർവിൽ വിലയിരുത്തപ്പെടുന്നത്.
വിവിധ സേവന മേഖലകളിൽ മികച്ച സേവനങ്ങൾ കൃത്യമായും എളുപ്പത്തിലും നൽകുന്നതിനുള്ള മത്സരാർത്ഥികളുടെ കഴിവും സേവന വൈദഗ്ധ്യവുമാണ് സ്കിൽ സെർവ്-ൽ പരിശോധിക്കപ്പെടുന്നത്. വി.എച്ച്.എസ്.ഇ. കോഴ്സുകളുമായി ബന്ധപ്പെടുത്തി നൽകാൻ കഴിയുന്ന എല്ലാ സേവനങ്ങളും, സേവനാധിഷ്ഠിത ഉൽപന്നങ്ങളും (Service based Products) പ്രദർശിപ്പിക്കാവുന്നതാണ്.
മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ
Evaluation Criteria — Skill Serve (ആകെ 100 മാർക്ക്)
| മാനദണ്ഡം (Criteria) | ഘടകങ്ങൾ (Factors) | മാർക്ക് | ആകെ |
|---|---|---|---|
| സേവന ഗുണനിലവാരവും ഫലപ്രാപ്തിയും Service Quality and Effectiveness | Service Delivery: Assess the service's efficiency, accuracy, and professionalism. | 15 | 30 |
| Impact and Outcome: Evaluate the effectiveness of the service in achieving its intended goals or outcomes, including customer satisfaction. | 15 | ||
| സാങ്കേതിക പ്രാവീണ്യവും അറിവും Technical Proficiency and Knowledge | Mastery of Skills: Evaluate the participant's expertise and technical knowledge related to the service provided. | 15 | 25 |
| Problem-Solving Ability: Assess the participant's capability to identify issues and implement effective solutions during service delivery. | 10 | ||
| ഉപഭോക്തൃ സംവേദനവും ആശയവിനിമയവും Customer Interaction and Communication | Interpersonal Skills: Evaluate the participant's ability to interact courteously, professionally, and empathetically with clients or customers. | 10 | 20 |
| Clarity and Effectiveness of Communication: Assess how well the participant communicates service details, instructions, or solutions to customers. | 10 | ||
| നവീനതയും ആവർത്തനക്ഷമതയും Innovation and Replicability | Creativity in Service Delivery: Evaluate the participant's ability to innovate and personalize the service to better meet customer needs. | 10 | 15 |
| Replicability: Evaluate how easily the service can be standardized or replicated by others while maintaining consistent quality and outcomes. | 5 | ||
| അവതരണവും രേഖപ്പെടുത്തലും Presentation and Documentation | Service Presentation: Evaluate the overall presentation of the service, including how well it is organized and delivered. | 5 | 10 |
| Documentation and Process Explanation: Assess the thoroughness and clarity of any accompanying documentation, including service plans, records, or client feedback reports. | 5 | ||
| ആകെ മാർക്ക് (Total Marks) | 100 | 100 | |
ശ്രദ്ധിക്കുക: സ്കിൽ സെർവ് ഇനത്തിൽ വി.എച്ച്.എസ്.ഇ. കോഴ്സുകളുമായി
ബന്ധപ്പെടുത്തി നൽകാൻ കഴിയുന്ന എല്ലാ സേവനങ്ങളും, സേവനാധിഷ്ഠിത ഉൽപന്നങ്ങളും
(Service based Products) പ്രദർശിപ്പിക്കാവുന്നതാണ്. സേവന ഗുണനിലവാരം, സാങ്കേതിക
പ്രാവീണ്യം, ഉപഭോക്തൃ സംവേദനം എന്നിവയ്ക്ക് പ്രത്യേകം മാർക്ക് നൽകുന്നു.
0 Comments